പനത്തടി സ്വദേശി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .

 

പനത്തടി: പനത്തടി സ്വദേശിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. പനത്തടി ഇരിക്കും കല്ലിലെ കരിയാപ്പ് നായകിൻ്റെ മകൻ പ്രഭാകരൻ (45) ആണ് മരിച്ചത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *