കുമ്പള: അനന്തപുരത്ത് പടക്കനിര്‍മ്മാണ ഗോഡൗണില്‍ വന്‍ പൊട്ടിത്തെറി. കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു, ഒഴിവായത് വന്‍ ദുരന്തം. റെഡ്ഫോർട്ട് പടക്ക നിർമ്മാണ ശാലയിലെ ഗോഡൗണിലാണ് അപകടമുണ്ടായത്. കാസറഗോഡ് ഉപ്പള എന്നിവിടങ്ങളിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
അനന്തപുരത്ത് പടക്കനിര്‍മ്മാണ ഗോഡൗണില്‍ വന്‍ പൊട്ടിത്തെറി; കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു











Leave a Reply