ചാമുണ്ടിക്കുന്ന് വാതിൽ മാടിയിൽ ചിപ്പിക്കൂൺ ഫാം പ്രവർത്തനം ആരംഭിച്ചു. 3-ാം വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പനത്തടി കൃഷി അസിസ്റ്റൻ്റ് ചക്രപാണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാഹുൽ ഗോവിന്ദ് മുഖ്യാഥിതിയായി. ആർ മോഹൻ കുമാർ, എം.ആർ മുരളീധരൻ നായർ, വിജയൻ മാസ്റ്റർ മുന്നാട്, ദിവ്യ പനത്തടി എന്നിവർ ആശംസ അർപ്പിച്ചു. വി.പി രവീന്ദ്രൻ നായർ സ്വാഗതവും, മനോജ് നന്ദിയും പറഞ്ഞു.
ചാമുണ്ടിക്കുന്ന് വാതിൽ മാടിയിൽ ചിപ്പിക്കൂൺ ഫാം പ്രവർത്തനം ആരംഭിച്ചു.











Leave a Reply