പനത്തടി  ഗ്രാമപഞ്ചായത്തില്‍ സ്റ്റാൻഡിങ്ങ് കമ്മിറ്റി തെരഞ്ഞാടുപ്പിൽ    നടന്ന കോൺഗ്രസ്സ്,ലീഗ്, സി പി എം )സ്റ്റാൻഡിങ്ങ് കമ്മിറ്റി തെരഞ്ഞാടുപ്പിൽ പരസ്പ്പരം വോട്ട് ചെയ്തു

പനത്തടി  ഗ്രാമപഞ്ചായത്തില്‍ സ്റ്റാൻഡിങ്ങ് കമ്മിറ്റി തെരഞ്ഞാടുപ്പിൽ മുന്നണി   നടന്ന  തിരഞ്ഞെടുപ്പില്‍  കോൺഗ്രസ്സ്,ലീഗ്, സി പി എം )സ്റ്റാൻഡിങ്ങ് കമ്മിറ്റി തെരഞ്ഞാടുപ്പിൽ പരസ്പ്പരം വോട്ട് ചെയ്തു.സഹായിച്ചു.ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റിലേക്ക് ബി ജെ പി യിലെ ഭവ്യ പി എസ് യും കോൺഗ്രസ്സ്ലെ റീന തോമസ്സും പരസ്പരം മത്സരിച്ചപ്പോൾ സിപിഎമ്മിന്റെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി രഘുനാഥ് ഉൾപ്പെടെ മുഴുവൻ സി പി എം അംഗങ്ങളും കോൺഗ്രസ് അംഗത്തിന് വോട്ട് ചെയ്യുകയും 3ന് എതിരെ 14 വോട്ടുകൾക്ക് റീന വിജയിക്കുകയും ചെയ്തു.ധന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
എം പത്മ കുമാരി
ബിജി എ
മോഹൻ ദാസ്

2.ക്ഷേമ കാര്യം
സുപ്രയ അജിത് മുസ്ലിം ലീഗ്
രാധിക കെ
അനില

3 -ആരോഗ്യ വിദ്യാദ്യസ സന്റിംഗ് കമ്മിറ്റി
റീന തോസ്
രതീഷ്
പ്രസിത റാണി
ഷിബു
5 ;വികസന പ്ലാന്റിംഗ് കമ്മിറ്റി
കെ ജെ ജോയിംസ്
ബാലകൃഷ്ണൻ
ഐ സി ഐസക്

വേണുഗോപാൽ കെ കെ

Leave a Reply

Your email address will not be published. Required fields are marked *