പാണത്തൂർ – പാറക്കടവ് സാമൂഹ്യ പഠന മുറിയിൽ പുതുവർഷം ആഘോഷിച്ചു.
പാണത്തൂർ – പുതുവർഷം ആഘോഷിച്ച് പനത്തടി പഞ്ചായത്തിലെ പാറക്കടവ് ഉന്നതിയിലെ സാമൂഹ്യ പഠനമുറിയിലെ കുട്ടികൾ. കുട്ടികളോടൊപ്പം കേക്ക് മുറിച്ച് വാർഡ് മെമ്പർ എം ഷിബു. കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. സാമൂഹ്യ പഠനമുറിയിലെ ഫെസിലിറ്റേറ്റർ സുനിത, ഗണേശൻ നായ്ക് പുല്ലടുക്കം, പിയൂസ്, രാജേഷ്, കുമാരൻ, രമേഷ്, സുരേഷ് പുല്ലടുക്കം, വിദ്യ തുടങ്ങിയവർ സംബന്ധിച്ചു.












Leave a Reply