റേഷൻ ഉന്നതികളിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും; സംസ്ഥാന ഭക്ഷ്യ കമ്മീഷൻ

പനത്തടി പഞ്ചായത്തിലെ കമ്മാടി അങ്കണവാടിയും കമ്മാടി ഉന്നതിയും കള്ളാർ പഞ്ചായത്തിലെ ഓണി ഉന്നതിയും കമ്മീഷൻ സന്ദർശിച്ചു. ദൂരെയുള്ള റേഷൻ കടകളിൽ നിന്നും റേഷൻ വാങ്ങി വരുന്നതിൽ ഉന്നതി നിവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ റേഷൻ ഉന്നതികളിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം രമേശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *