കാസര്‍ഗോഡ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്ഡില് ഇന്ന് വൈകുന്നേരം വൈബ് 4 വെല്നസ്സ് ക്യാമ്പയിന്റെ ബോധവത്ക്കരണ വിളമ്പര പരിപാടുകളുടെ ഭാഗമായി 150 വനിതകള് നടത്തിയ വ്യായാമ പരിശീലന പരിപാടിയുടെ ചിത്രങ്ങളാണിത്. വ്യായാമം ചെയ്യണമെന്ന മനസും ഈ സന്ദേശം പ്രചരിപ്പിക്കണമെന്ന ആഗ്രഹവുമാണ് ഇവരെ നയിച്ചത്. ഇന്ഹിബിഷന്സില് നിന്നും പുറത്ത് വന്ന് ഇവര് സമൂഹത്തോട് പറയുന്നു
കാസര്ഗോഡ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്ഡില് ഇന്ന് വൈകുന്നേരം വൈബ് 4 വെല്നസ്സ് ക്യാമ്പയിന്റെ ബോധവത്ക്കര ണം












Leave a Reply