അട്ടേങ്ങാനം:2026 എപ്രിൽ 3,4,5 തീയ്യതികളിൽ നടക്കുന്ന ബാത്തൂർ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്‌മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട്‌കുലവൻ തെയ്യം കെട്ടിന്റെ ലോഗോ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വിജയചന്ദ്രൻ പ്രകാശനം ചെയ്തു. ആഘോഷ കമ്മറ്റി പ്രസിഡൻ്റ് കമ്പിക്കാനം തമ്പാൻ നായർ അധ്യക്ഷനായി .പഞ്ചായത്ത് മെമ്പർമാരായ ടി. കൃഷ്ണൻ സുരേഷ് വയമ്പ്, ഫൽഗുനൻ നായർ കമ്പിക്കാനം,ബാത്തൂർ കഴകം പ്രസിഡൻ്റ് ഇ.കെ ഷാജി, സെക്രട്ടബിജു ബാത്തൂർ,പി സുരേഷ് കുമാർ, പി.കെ. സദാശിവൻ ,കുഞ്ഞമ്പു നായർ കൊല്ല രംകോട്, ടി.കെ നാരായണൻ സി.രാജി, ഉഷ പയ്യചേരി,, ശ്രീരാജ് കല്ലറൽ, എന്നിവർ സംസാരിച്ചു. ആഘോഷ കമ്മറ്റി ജനറൽ കൺവീനർ സി.ചന്ദ്രൻ സ്വാഗതവും ജയൻ ചെന്തളം നന്ദിയും പറഞ്ഞു.ന്
ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട്‌കുലവൻ തെയ്യം കെട്ടിന്റെ ലോഗോ പ്രകാശനം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വിജയചന്ദ്രൻ പ്രകാശനം ചെയ്തു.












Leave a Reply