പനത്തടി : എം വി എസ് ലൈബ്രറി മാച്ചിപ്പള്ളിയുടെ ക്രിതുമസ് ആഘോഷവും ജനപ്രതിനിധി തെരഞ്ഞെടുത്ത ലൈബ്രറി കൗൺസിൽ അംഗവും 13ാം വാർഡ് മെമ്പർ പി രഘുനാഥനും എം വി എസ് പ്രസിഡന്റും 12-ാം വാർഡ് അനില കുമാരിക്കും സ്വീകരണം നൽകി. എം വി എസ് രക്ഷധികാരി കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാർഡ് മെമ്പർ പി രഘുനാഥ്, പന്ത്രണ്ടാം വാർഡ് മെമ്പർ അനിലകുമാരി, വനിത വേദി കൺവിനർ ശ്രീലേഖ, ബാലവേദി സെക്രട്ടറി പ്രജ്വൽ എന്നിവർ സംസാരിച്ചു. ലൈബ്രറി ജോയിന്റ് സെക്രട്ടറി അനിത അധ്യക്ഷനായി ലൈബ്രറി സെക്രട്ടറി അനന്തു കൃഷ്ണ സ്വാഗതം ലൈബ്രറി അംഗം നിർമ്മല നന്ദിയും പറഞ്ഞു. ശേഷം കേക്ക് മുറി നടന്നു.
എം വി എസ് ലൈബ്രറി മാച്ചിപ്പള്ളിയുടെ ക്രിതുമസ് ആഘോഷവും ജനപ്രതിനിധി തെരഞ്ഞെടുത്ത പി രഘുനാഥനും അനില കുമാരിക്കും സ്വീകരണം നൽകി










Leave a Reply