ആലിങ്കാൽ അയ്യപ്പ ഭജന മന്ദിരം അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റ നേതൃത്വത്തിൽ മണ്ഡലവിളക്ക് മഹോത്സവം ആഘോഷിച്ചു.

 

അഖിലഭാരത അയ്യപ്പ സേവാസംഘം  പനത്തടി ആലിങ്കാൽ ശാഖയിലെ 34-ാമത് മണ്ഡലവിളക്ക് മഹോത്സവംഇന്നലെ നടത്തിയത്.  തായമ്പക ( രഞ്ജു മാരാർ & പാർട്ടി നെല്ലിത്തോട്)തിടമ്പ് താലപ്പൊലി ഘോഷയാത്ര ബളാംതോട് പൊറോന്തിക്കാവിൽ നിന്നും ദീപം തെളിയിച്ച് മണികണ്ഠ‌പുരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും രാത്രി 7 മണിക്ക് പുറപ്പെട്ടു . രാത്രി 9.30ന് ഭജനമന്ദിരത്തിൽ എത്തിച്ചേർന്നു .ശിങ്കാരിമേളം (ശ്രീ നിത്യ ചൈതന്യ വാദ്യകലാസംഘം പുടങ്കല്ലടുക്കം പനത്തടി)തുടർന്ന്  വിവിധ പ്രദേശ മാതൃ സമിതി അംഗങ്ങളുടെ തിരുവാതിര കൈകൊട്ടിക്കളിനടന്നു . 

 

Leave a Reply

Your email address will not be published. Required fields are marked *