പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ മുതിർന്ന അംഗം ഇ.ടി. ജോസിന് (എളേരി) വരണാധികാരി വി.പി. രഘു മണി സത്യവാചകം ചൊല്ലിക്കൊടുത്തു. സിനു കുര്യാക്കോസ് (കോടോം) നസീമ അബ്ദുളള (കള്ളാർ) ഭവ്യ രാജ് (പ്രനത്തടി), ബി.സുരേഷ് (പാണത്തൂർ), ടെസി ചാക്കോ (മാലോം) ഏ.വി. ഭാസ്ക്കരൻ (പാലാവയൽ), സുജ അനീഷ് (ചിറ്റാരിക്കാൽ ) സോണി പൊടിമറ്റം (കമ്പല്ലൂർ ) സഫീന ഫൈസൽ (ബളാൽ) , കെ.പി. ചിത്രലേഖ (പരപ്പ), പാറക്കോൽ രാജൻ (കിനാനൂർ) ബിന്ദു കൃഷ്ണൻ (ബാനം) ടി.കെ. ദീപ (തായ്യന്നൂർ) പി.ഗംഗാധരൻ (ബേളൂർ ) എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.












Leave a Reply