ബളാന്തോട് : മുൻ പ്രവാസി ബളാന്തോട് സ്വദേശി അബ്ദുറഹ്മാൻ പാലക്കി (73) അന്തരിച്ചു. കുറച്ചു നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ വീട്ടിൽ വച്ചായിരുന്നു മരണം. ഭാര്യ : ആമിന. മക്കൾ : ശറഫുദ്ധീൻ, റാഹില, ഷബീർ, ബക്കീത്ത, അമീൻ മരുമക്കൾ : അഷ്റഫ്, തൗസീഫ്, ഷാനിബ, റൈഹാന. സഹോദരങ്ങൾ: മജീദ് ,മുഹമ്മദ് ,ഫാത്തിമ,ആസിയ,ആയിഷ,അഫ്സത്ത്, റുഖിയ. ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിയോടെ ബളാന്തോട് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ നടന്നു.












Leave a Reply