ബളാംതോട് കാപ്പിത്തോട്ടത്തിലെ രവീന്ദ്രൻ (74) പരിയാരം മെഡിക്കൽ കോളേജിൽ വച്ച് നിര്യാതനായി.

 

ബളാന്തോട്: എസ്എൻഡിപി യോഗം കോളിച്ചാൽ ശാഖയുടെ ദീർഘകാല സെക്രട്ടറിയായിരുന്ന ബളാംതോട് കാപ്പിത്തോട്ടത്തിലെ രവീന്ദ്രൻ (74) പരിയാരം മെഡിക്കൽ കോളേജിൽ വച്ച് നിര്യാതനായി. ഭാര്യ: ലളിതാ ഭായി, മക്കൾ: അമ്പിളി ,അബീഷ് ,സഹോദരങ്ങൾ: ഗോപി ,കുഞ്ഞുമോൻ , രാജു .പരേതയായ പൊന്നമ്മ , കുഞ്ഞമ്മ (കോട്ടയം), ഗീത ബാബു (ചെറുപനത്തടി ).
സംസ്കാരം നാളെ രാവിലെ കാപ്പിത്തോട്ടം വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *