മാലോം -പാടി – കോളിച്ചാൽ റോഡിൽ ആന ഇറങ്ങിയതായി സംശയം. യാത്രക്കാർ ശ്രദ്ധിക്കുക .

 

കോളിച്ചാൽ: മാലോം – പാടി – കോളിച്ചാൽ റോഡിൽ പാടിയിൽ നിന്ന് പോപ്പുലർ എസ്റ്റേറ്റ് കയറുന്ന ഭാഗത്തായി ഒരു ഒറ്റയാൻ ഉള്ളതായി വനം വകുപ്പധികൃതർ അറിയിച്ചിട്ടുണ്ട്. ഈ വഴിയുള്ള യാത്രകൾ പൂർണമായി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ആന കഴിഞ്ഞ ദിവസം ചുള്ളി തട്ടിലും ഇറങ്ങിയിരുന്നു. യാത്രക്കാർ വെള്ളരിക്കുണ്ട് ബളാൽ വഴി പാണത്തൂരിലേക്കുള്ള വഴി യാത്ര ചെയ്യണം. ഇരുചക്ര യാത്രക്കാർ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *