കാസർകോട്ട് സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ ഐഎൻഎൽ നേതാക്കളുടെ വധഭീഷണിയെന്ന് പരാതി

 

കാസർകോട്: കാസർകോട്ട് സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ ഐഎൻഎൽ നേതാക്കൾ വധഭീഷണി മുഴക്കിയെന്ന് പരാതി. കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ കളനാട് വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയാണ് പരാതി നൽകിയത്. കഴിഞ്ഞതവണ എട്ട് വോട്ടിനാണ് വാർഡിൽ ഐഎൻഎൽ ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *