ഐക്യ ജനാധിപത്യമുന്നണി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം രാജപുരത്ത് കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് പി സി വിഷ്ണുനാഥ് എം എൽ എ ഉദ്ഘാടനം ചെയ്തു.

 

രാജപുരം: ഐക്യ ജനാധിപത്യമുന്നണി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം രാജപുരത്ത് കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് പി സി വിഷ്ണുനാഥ് എം എൽ എ ഉദ്ഘാടനം ചെയ്തു. കള്ളാർ മണ്ഡലം യുഡി എഫ് കൺവീനർ പി സി തോമസ്സ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ, ഡി സി സി പ്രസിഡൻ്റ് പി കെ ഫൈസൻ, ഡിസിസി വൈസ് പ്രസിഡൻ്റ് ബി പി പ്രദീപ് കുമാർ ,ഡി സി സി ജനറൽ സെക്രട്ടറി പി വി സുരേഷ് , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് കെ ആർ കാർത്തികേയൻ, പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരായണൻ, യു ഡി എഫ് വർക്കിംഗ് ചെയർമാൻ എച്ച് വിഘ്നേശ്വര ഭട്ട്, മുൻമണ്ഡലം പ്രസിഡൻ്റ് എം എം സൈമൺ,സജി പ്ലച്ചേരി, ജില്ലാ പഞ്ചായത്ത് യുഡി എഫ് സ്ഥാനാർത്ഥികളായ സ്റ്റിമിസ്റ്റിഫൻ, ബിൻസി ജെയിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *