കരിക്കെ ഗ്രീൻ സ്റ്റാർ ക്ലബിന് സ്പോൺസർ ചെയ്ത ജഴ്സിയുടെ വിതരണോദ്‌ഘാടനം ചെയ്തു.

കരിക്കെ : പാണത്തൂർ റിമാക്സ് മൊബൈൽ ഷോപ്പ് കരിക്കെ ഗ്രീൻ സ്റ്റാർ ക്ലബിന് സ്പോൺസർ ചെയ്ത ജഴ്സിയുടെ വിതരണോദ്‌ഘാടനം ചെയ്തു. ഗ്രീൻ സ്റ്റാർ ജിസിസി സെക്രട്ടറി അഷ്‌റഫ്‌ കെഎം മുതിർന്ന അംഗം റസാഖിനു കൈമാറി. ജിസിസി കമ്മിറ്റി കോർഡിനേറ്റർ റിയാസ്, ജോയിൻ സെക്രട്ടറി ജുനൈദ് മെമ്പർമാരായ ശബാബ്, ശരീഫ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *