രാജപുരം : കള്ളാർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് സ്ഥാനാർഥി രേഖ സിയുടെ ഭർത്താവ് കുഞ്ഞിണ്ണൻ നായർ കരിന്ദ്രങ്കല്ല് (65) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പിതാവ് പരേതനായ രൈരുനായർ, കരിന്ദ്രംകല്ല്,.
ഭാര്യ: രേഖ സി, മക്കൾ: കാർത്തിയ സി നായർ, കീർത്തന സി നായർ, അംബിക സി
മരുമക്കൾ: വിനീത് ബാനം, രതീഷ് പാക്കം, രതീഷ് തളിപ്പറമ്പ്












Leave a Reply