രാജപുരം കടവരാന്തയിൽ അജോ കെ ജോസ് ( 45 ) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

രാജപുരം: രാജപുരം കടവരാന്തയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം ഒന്നാം മൈലിലെ കെ.സി. ജോസിന്റെ മകൻ അജോ കെ ജോസ് ( 45 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തൂങ്ങിയ നിലയിൽ കണ്ട യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: പ്രവീണ മക്കൾ: ആൽബിൻ, അബിൻ

Leave a Reply

Your email address will not be published. Required fields are marked *