പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം ജി.എച്ച്.എസ്.എസ് പരപ്പ സ്കൂൾ.

പാണത്തൂർ : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്ര ങ്ങളായി. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളായ കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകൾക്ക് ജി.എച്ച്.എസ്.എസ് പരപ്പ സ്കൂൾ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *