ല്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചുള്ളിക്കര മേരി ടാക്കിസ് ഓഡിറ്റോറിയത്തിൻ കെ പി സി സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഡിസി സി പ്രസിഡൻ്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു.കെ പി സി സി മെംബർ മീനാക്ഷി ബാലകൃഷണൻ ,
ഡി സിസി വൈസ് പ്രസിഡൻ്റ് ബി പി പ്രദിപ് കുമാർ, യുഡി എഫ് ജില്ല കൺവീനർ എ ഗോവിന്ദൻ നായർ, ഡിസിസി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ, കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരായണൻ,യുഡിഎഫ് നേതാക്കളായ മുസ്തഫ തയന്നൂർ,ഇബ്രാഹിം ചെമ്മനാട്, മധുസൂദനൻ ബാലൂർ, ബാലകൃഷ്ണൻ ബാലൂർ, പി സി തോമസ്സ്, ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ സ്ഥാനാർത്ഥി സ്റ്റിമി സ്റ്റിഫൻ, കയ്യൂർ ഡിവിഷൻ സ്ഥാനാർത്ഥി സുന്ദരൻ ഒരള എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്ന ബ്ലോക്ക് , പഞ്ചായത്ത് സ്ഥാനാർത്ഥികളും കൺവെൻഷനിൽ സംബന്ധിച്ചു.
തെരഞ്ഞെടുപ്പ് ചെയർമാനായി ബി പി പ്രദീപ് കുമാറിനെയും കൺവീനറായി ഇബ്രഹിംചെമ്മനാടിനെയും ട്രഷറായി ത്രേസ്യാമ്മ ജോസഫിനെയും തിരഞ്ഞെടുത്തു.










Leave a Reply