പുല്ലൂർ കൊടവലത്ത് പുലി കുളത്തിൽ വീണു

പുല്ലൂർ :കൊടവലം ദേവി ക്ലബ്ബിൽ സമീപത്തെ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലി വീണത്. ഇന്ന്
വൈകിട്ടായാണ് പുലി കുളത്തിൽ അകപ്പെട്ട കാര്യം പരിസരവാസികൾ അറിയുന്നത്. സംഭവമറിഞ്ഞ് നിരവധി ആളുകൾ പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്. ഫോറസ്റ്റ് അധികൃതരുംസ്ഥലത്തെത്തി.പുലിയെ കൂട്ടിലാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *