ചുള്ളിക്കര സെൻമേരിസ് ഇടവകാംഗം എംജെ മാത്യു മുളവനാൽ (69)അന്തരിച്ചു . മൃതസംസ്കാര ശുശ്രൂഷകൾ 25 /11/ 2025 ചൊവ്വാഴ്ച 4 PM ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ചുള്ളിക്കര സെൻമേരിസ് ഇടവക ദേവാലയത്തിന്റെ സെമിത്തേരിയിൽ മൃതസംസ്കാരം നടക്കുന്നതുമാണ്. ഭാര്യ മേഴ്സലി മാത്യു അയത്തിൽ കുടുംബാംഗം, നെല്ലിയാടി, ( റിട്ടയേഡ് ടീച്ചർ ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം) മക്കൾ മൃദുൽ മാത്യു ,മിഷൽ മാത്യു ( മറൈൻ എൻജിനീയർ ഖത്തർ ) മാരീസ് മാത്യു (ഫാഷൻ ഡിസൈനർ ) ,മാർട്ടിൻ മാത്യു (നഴ്സിംഗ് മംഗലാപുരം) സഹോദരങ്ങൾ പരേതനായ എം ജെ ഫിലിപ്പ്, റവ: ഫാദർ ജോസഫ് മുളവനാൽ (OSH ,കോട്ടയം), എം ജെ ലൂക്കോസ് (എൽഐസി ഏജൻറ് രാജപുരം ),എംജെ മേരി ചെട്ടിയാത്ത്(മലബാർ ഹാർഡ്വെയർസ് ചുള്ളിക്കര,), എം ജെ അബ്രാഹം (റിട്ട: സബ് ഇൻസ്പെക്ടർ )
എംജെ മാത്യു മുളവനാൽ (69)അന്തരിച്ചു .












Leave a Reply