പരപ്പ – പരപ്പ ബ്ലോക്ക് പഞ്ചായത്ത് പാണത്തൂർ, പനത്തടി ഡിവിഷനുകളിലെ എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പനത്തടി ഡിവിഷൻ സ്ഥാനാർത്ഥി ആതിര സി.എൻ, പാണത്തൂർ ഡിവിഷൻ സ്ഥാനാർ സിനോജ് കെ.ബി എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്. ബിജെപി ജില്ലാ കമ്മിറ്റിയംഗം പി രാമചന്ദ്രസറളായ, മണ്ഡലം വൈസ് പ്രസിഡണ്ട് പ്രീതി കെ.എസ്, എം.കെ സുരേഷ്, അനീഷ് കെ, കുമാരൻ ബി,ചന്ദ്രൻ, ജിബിൻ, നാഗേഷ്, ഉണ്ണി എന്നിവർ സംബന്ധിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പാണത്തൂർ, പനത്തടി ഡിവിഷനുകളിലെ എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.












Leave a Reply