കള്ളാർ ഗ്രാമ പഞ്ചായത്തിൽഎൽ.ഡി.എഫ് സ്ഥാനാർഥികൾ പത്രികകൾ സമർപ്പിച്ചു.


കള്ളാർ ഗ്രാമ പഞ്ചായത്തിൽഎൽ.ഡി.എഫ് സ്ഥാനാർഥികൾ പത്രികകൾ സമർപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒക്ലാവ് കൃഷ്ണൻ, ഷാലു മാത്യു, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, പി.ജി. മോഹനൻ, ജോഷി ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കള്ളാർ ടൗണിൽ നിന്നും പ്രകടനമായെത്തി സ്ഥാനാർഥികൾ വരണാധികാരിക്ക് മുൻപിൽ പത്രിക സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *