കള്ളാർ പഞ്ചായത്ത് യു ഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

 


രാജപുരം :കള്ളാർ പഞ്ചായത്ത് യു ഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കള്ളാർ ടൗണിൽ നിന്നും പ്രകടമായി പഞ്ചായത്ത് ഓഫിസിൽ എത്തിയാണ് 15 യുഡിഎഫ് സ്ഥാനാർത്ഥികൾ വരണാധികാരിക്ക് നാമ നിർദ്ദേശക പത്രിക സമർപ്പിച്ചത്. യു ഡി ഫ് നേതാക്കളായ എം കുഞ്ഞമ്പു നായർ, ബി പി പ്രദിപ് കുമാർ എച്ച് വിഘ്നേശ്വര ഭട്ട്, ഇബ്രാഹിം കള്ളാർ, പി സി തോമസ്സ്, ബാലകൃഷ്ണൻ നമ്പ്യാർ , സജി പ്ലച്ചേരി , സക്കറിയ വടാന,പി എ ആലി , എം കെ മാധവൻ നായർ , ഗംഗാധരൻ ആടകം ,ത്രേസ്യാമ്മ ജോസഫ്, ബി അബ്ദുള്ള , കെ ഗോപി, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *