പെരുതടി അംഗൻവാടിയിൽ ശിശുദിനമാഘോഷിച്ചു.


പനത്തടി: പെരുതടി അംഗൻവാടിയിൽ ശിശുദിനമാഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി പെരുതടി അംഗൻവാടി കുട്ടികൾക്ക് അധ്യാപിക നിർമല മധുസുതനന്റെ അധ്യക്ഷതയിൽ പെരുതടി ഹോളി ഗൈസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹോളി ഗൈസ് ക്യാപ്റ്റൻ നവിൻ ജി. നായിക് ആശംസ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *