
പാണത്തൂർ: പ്ലസ്ടു വിദ്യാർത്ഥിനിയായ 17കാരിയെ പീഡിപ്പിച്ച 22കാരനായ പാണത്തൂർ സ്വദേശിയെ ബേക്കൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ചാണ് പീഡനത്തിനിര ക്കിയത്. പെൺകുട്ടിയുടെ പരാതിയിൽ മാതാവിന്റെ സുഹൃത്തിനെയും പോലീസ് അന്വേഷിച്ചു വരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.












Leave a Reply