
രാജപുരം: ബ്രഷ് റൈറ്റിങ് ആർട്ടിസ്‌റ്റ് അസോസിയേഷൻ (ആർക്കേവ്) നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ നടന്നു വരുന്ന ചിത്ര പ്രദർശനം നവംബർ 7 ന് സമാപിക്കും. ജില്ലയിലെ തിരഞ്ഞെടുത്ത 30 ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ദിവസവും രാവിലെ 11 മണി മുതൽ 7 മണി വരെയാണ് പ്രാർശനം’












Leave a Reply