പൂടംകല്ല് മണിക്കല്ലിലെ വേങ്ങയിൽ പൊന്നമ്മ അമ്മ നിര്യാതയായി

 

രാജപുരം: പൂടംകല്ല് മണിക്കല്ലിലെ വേങ്ങയിൽ പൊന്നമ്മ അമ്മ (94) നിര്യാതയായി.
മക്കൾ: സരോജിനി, മാധവൻ (അയ്യങ്കാവ്) , കുഞ്ഞിരാമൻ ( ബേത്തൂർ പാറ), യശോദ (അയ്യങ്കാവ്) , മധുകുമാർ (മണിക്കല്ല്).
മരുമക്കൾ: ഇന്ദിര മാധവൻ,രാധ കുഞ്ഞിരാമൻ, നാരായണൻ വി കെ, സുഷ മധുകുമാർ, സാരങ്ങധരൻ(മണി).

Leave a Reply

Your email address will not be published. Required fields are marked *