നീലേശ്വരത്ത് വച്ചു നടന്ന സി.ബി. എസ്. ഇ കാസർഗോഡ് ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റിൽ ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തകർപ്പൻ വിജയം നേടി. 

17 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ സ്കൂൾതലത്തിൽ എഴുപത്തി ഏഴും സീനിയർ സെക്കൻഡറി തലത്തിൽ നൂറ്റി എൺപത്തി ആറും പോയിൻറ് നേടിയാണ് ചെറുപനത്തടി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം…

Read More
കള്ളാർ ഗ്രാമ പഞ്ചായത്ത്‌ 11-ാം വാർഡ് സ്ഥാനാർഥി രേഖ സിയുടെ ഭർത്താവ് ആർ.കുഞ്ഞിക്കണ്ണൻ നായർ കരിന്ദ്രംകല്ല് മരണപ്പെട്ടു .

രാജപുരം : കള്ളാർ ഗ്രാമ പഞ്ചായത്ത്‌ 11-ാം വാർഡ് സ്ഥാനാർഥി രേഖ സിയുടെ ഭർത്താവ് കുഞ്ഞിണ്ണൻ നായർ കരിന്ദ്രങ്കല്ല് (65) ഹൃദയാഘാതം മൂലം മരണപ്പെട്ടു. പിതാവ് പരേതനായ…

Read More
തലക്ലായി സുബ്രമണ്യക്ഷേത്രത്തിൽ കവർച്ച; ലോക്കറിൽ സൂക്ഷിച്ച മുദ്രവളയും നാഗപ്രതിമയും പണവും നഷ്ടമായി

കാസർകോട് തലക്ലായി സുബ്രമണ്യക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിന്റെ ഓഫീസ് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ മുദ്രവള, നാഗപ്രതിമ, 25,000 രൂപ പണം, വെളളിവളകള്‍ എന്നിവയാണ് നഷ്ടമായത്. ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിലാണ്.…

Read More
കണ്ണൂരിൽ കോടികളുടെ തട്ടിപ്പ്; കർണാടക സ്വദേശിയിൽ നിന്നും 61 കോടി രൂപയിലധികം തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ

കണ്ണൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. മയ്യില്‍ സ്വദേശികളായ ദമ്പതികളും മകനുമാണ് അറസ്റ്റിലായത്. കര്‍ണാടക സ്വദേശിയില്‍ നിന്ന് 61 കോടി 86 ലക്ഷം രൂപ…

Read More
മൈസൂർ സ്വദേശികളായ അയ്യപ്പ ഭക്തരുടെ ബസ് മാലോം കാറ്റാംകവലയിൽ മറിഞ്ഞു. ഒരാൾ മരിച്ചു. 40 ഓളം പേർക്ക് പരിക്ക് .

വെള്ളരിക്കുണ്ട് : മൈസൂർ സ്വദേശികളായ അയ്യപ്പ ഭക്തരുടെ ബസ് മാലോം കാറ്റാംകവലയിൽ മറിഞ്ഞു. ഒരാൾ മരിച്ചു. 40 ഓളം പേർക്ക് പരിക്ക്. ആറ് പേരുടെ നില ഗുരുതരം.…

Read More
ഒരുമിച്ച് ജനിച്ച ഇരട്ട സഹോദരങ്ങൾക്ക് ഒരേ വകുപ്പിൽ ഒരേ തസ്തികയിൽ ഒരുമിച്ച് നിയമനം

വെള്ളരിക്കുണ്ട്: ഒരേ ദിവസം ജനിച്ച ഇരട്ട സഹോദരികൾക്ക് ഒരേ ദിവസം ഒരേ വകു പ്പിൽ ഒരേ തസ്‌തികയിൽ ഒരുമിച്ച് നിയമനം. ഭീമനടി കുരാംകൂണ്ടിലെ കളരിമുറിയിൽ ജോസഫ് –…

Read More
കാസര്‍കോട് കളക്ടറുടെ പേരില്‍ വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട്. ജാഗ്രത പാലിക്കാൻ നിര്‍ദേശം

കാസർകോട്: കാസർകോട് ജില്ല കളക്ടർ കെ ഇമ്ബ ശേഖറിന്റെ പേരില്‍ വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട്. വിയറ്റ്നാമിലെ ഫോണ്‍ നമ്ബർ ഉപയോഗിച്ചാണ് വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട് തയാറാക്കിയിരിക്കുന്നത്. ഈ…

Read More
എന്‍ഡോസള്‍ഫാന്റെ നൂറുകണക്കിന് ബാരലുകള്‍ കാണാതായ സംഭവം; വിശദമായ റിപോര്‍ട്ട് നല്‍കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്റെ നൂറുകണക്കിന് ബാരലുകള്‍ കാണാതായെന്ന വിഷയത്തില്‍ ജനുവരി ആദ്യവാരത്തോടെ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം. രവീന്ദ്രനാഥ് ഷാന്‍ഭോഗ് എന്നയാള്‍…

Read More
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 59 വയസായിരുന്നു. ടി കെ അലിയുടെയും ടി…

Read More
ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പനത്തടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ കോയത്തടു ക്കത്താണ് എങ്കപ്പു നായ്ക്ക് .

പനത്തടി : തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ഇത്തവണയും വോട്ട് ചെയ്യുന്നതിലുള്ള ആവേശത്തിലാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ എങ്കപ്പു നായ്‌ക്. 105 വയസ്സുകാരനായ ഇദ്ദേഹം കഴിഞ്ഞ എല്ലാ…

Read More