രാജപുരം : ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ചുള്ളിക്കര രാജീവ് ഭവനിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു . ബ്ലോക്ക് പ്രസിഡൻ്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. സജി പ്ലച്ചേരി മുഖ്യ പ്രഭാഷണം നടന്നി, എം യു തോമസ്സ്, സി കൃഷ്ണൻ നായർ, സജിപ്ലച്ചേരി, വി കെ ബാലകൃഷണൻ , നാരായണൻ ചുള്ളിക്കര, ജെയിംസ് അറക്കൽ, സജി പ്ലച്ചേരിപ്പുറത്ത്, പി എ ആലി, സജി മണ്ണൂർ, ബാബു മാണിയൂർ, റോയി ആശാരി കുന്നേൽ , ബി അബ്ദുള്ള, വി ടി ജോഷി, തുടങ്ങിയവർ സംസാരിച്ചു.












Leave a Reply