കാസർകോട്: പനിയും ശ്വാസതടസത്തെയും തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞ് മരണപ്പെട്ടു.കാസർകോട് ഗോപാലകൃഷ്ണ ടെമ്പിളിന് സമീപത്തെ രാജുവിന്റെ മകൻ ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള റയാനാണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അസുഖത്തെത്തുടർന്ന് കുഞ്ഞിനെ കാസർകോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ചികിത്സയ്ക്കിടയിൽ മരണപ്പെടുകയായിരുന്നു.
പനിയും ശ്വാസതടസവും പിഞ്ചുകുഞ്ഞ് മരണപ്പെട്ടു












Leave a Reply