ഫോണ്‍ സര്‍വീസ് ചെയ്ത് നല്‍കിയില്ല; ഫോണിന്റെ വില 12,500 രൂപ, 5000 നഷ്ടപരിഹാരം,3000 രൂപ കോടതി ചെലവ് നല്‍കണം

കാസര്‍കോട്: സോഫ്റ്റ്‌വെയര്‍ തകരാറിലായ പുത്തന്‍ഫോണ്‍ യഥാക്രമം സര്‍വ്വീസ് ചെയ്ത് നല്‍കാത്തതിന് നിര്‍മ്മാതാക്കളോട് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഫോണിന്റെ വിലയായ 12,500 രൂപയും 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും നല്‍കാനാണ് ഉത്തരവ്. പുല്ലൂര്‍ മധുരമ്പാടിയിലെ ജല അതോറിറ്റി ജീവനക്കാരനായ അനില്‍കുമാര്‍ ആണ് പരാതിക്കാരന്‍.കാസര്‍കോട്: സോഫ്റ്റ്‌വെയര്‍ തകരാറിലായ പുത്തന്‍ഫോണ്‍ യഥാക്രമം സര്‍വ്വീസ് ചെയ്ത് നല്‍കാത്തതിന് നിര്‍മ്മാതാക്കളോട് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഫോണിന്റെ വിലയായ 12,500 രൂപയും 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും നല്‍കാനാണ് ഉത്തരവ്. പുല്ലൂര്‍ മധുരമ്പാടിയിലെ ജല അതോറിറ്റി ജീവനക്കാരനായ അനില്‍കുമാര്‍ ആണ് പരാതിക്കാരന്‍.

Leave a Reply

Your email address will not be published. Required fields are marked *