ഹോസ്ദുർഗ് ഉപജില്ല കലോത്സവത്തിൽ ഇതുവരെ നേടിയ സ്കൂളുകളുടെ പോയിന്റ് നില
എൽ പി വിഭാഗം
1.ബല്ല ഈസ്റ്റ് 39.
2. എ എൽ പി എസ് പാലായി 36
3. ശ്രീ ശ്രീ ഗാന മന്ദിര പുളിക്കടവ് 34
4. ജി എൽ പി എസ് പെരുത്തടി 34
ഹൈസ്കൂൾ വിഭാഗം
1. ദുർഗ എച്ച്എസ്എസ് കാഞ്ഞങ്ങാട് 109
2. രാജാസ് എച്ച്എസ്എസ് നീലേശ്വരം 82
3. ഡോ. എ ജി എച്ച് എസ് എസ് കോടോത് 78
4. ലിറ്റിൽ ഫ്ലവർ ഗേൾസ്ലിറ്റിൽ ഫ്ലവർ ഗേൾസ് കാഞ്ഞങ്ങാട് എച്ച് എസ്. എസ് കാഞ്ഞങ്ങാട് 64
ഹയർസെക്കൻഡറി വിഭാഗം
1. ജിഎച്ച്എസ്എസ് ഹോസ്ദുർഗ് 94
2. രാജാസ് എച്ച്എസ്എസ് നീലേശ്വരം 90
3. ദുർഗ എച്ച്എസ്എസ് കാഞ്ഞങ്ങാട് 84
4. ജിഎച്ച്എസ്എസ് മടിക്കൈ 72











Leave a Reply