
കോടോത്ത് : 64-മത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു.
സ്റ്റേജ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം
63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഉദ്ഘാടനത്തിന് മുന്‍പായി 63 അംഗങ്ങൾ ചേർന്ന് ചിട്ടപ്പെടുത്തിയ സ്വാഗതഗാനം അരങ്ങേറി.കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർസെ ക്കൻഡറി സ്കൂളിൽ നടക്കുന്ന 64-ാമത് ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവ
സംഘാടക സമിതി ചെയർമാൻ പി ശ്രീജയുടെ അധ്യക്ഷതയിൽ ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു, പ്രശസ്ത സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി ,പ്രശസ്ത കവി സിഎം വിനയചന്ദ്രൻ പുസ്തകങ്ങളുടെ കൂട്ടുകാരിയായ ശിവദമോഹന് സുവനിർ നൽകി പ്രകാശനം ചെയ്തു.

പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് , ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ,
പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പത്മകുമാരി ,
കോടോംബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ എൻ.എസ്
പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലതപി.വി,
കോടോം ബേളൂർ പഞ്ചായത്തംഗം സൂര്യ ഗോപാലൻ, ജില്ലാ വിദ്യഭ്യാസ ഓഫീസർ ആർ രോഹിൻ രാജ് കെ.എ.എസ് ,
ഹയർ സെക്കണ്ടറി കോഡിനേറ്റർ അരവിന്ദാക്ഷൻ സി വി , ഉപജില്ല വിദ്യാഭ്യാസ ഓഫീസർ
സുരേന്ദ്രൻ.കെ , പ്രസ് ഫോറം ജോ.സെക്രട്ടറി ജിശിവദാസൻ , ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ സുനിൽകുമാർ വെള്ളുവ, ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി, എസ് എം സി ചെയർമാൻ ബാബു ടി, പിടിഎ വൈസ് പ്രസിഡൻ്റ് രമേശൻ കെ, മദർ പി ടി എ പ്രസിഡൻ്റ് നീതുരാജ് , പി ഗോവിന്ദൻ, ടി കോരൻ, ആത്മജ് പി എന്നിവർ സംസാരിച്ചു. സംഘാടക സമി ജനറൽ കൺവീനർ ബാബു പി എം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർ മാൻ പി മോഹനൻ നന്ദിയും പറഞ്ഞു.
ഹോസ്ദുര്‍ഗ് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്റ്റേജ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം












Leave a Reply