64-ാമത് ഹോസ്‌ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു

ഒടയഞ്ചാൽ: ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കോടോത്ത് ഡോ. അംബേദ്‌കർ ഗവ. ഹയർ സെക്കന്ററി സ്കൂകൂളിൽ വെച്ച് നടക്കുന്ന 64-മത് ഹോസ്ദൂർഗ്ഗ് ഉപജില്ല കേരള സ്‌കൂൾ കലോത്സവത്തിൻ്റെ ബ്രോഷർ പ്രകാശനം മുൻ കണ്ണൂർ സർവ്വകലാശാല പരീക്ഷ കൺട്രോളർ പ്രൊ. കെ പി ജയരാജൻ നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് സൗമ്യവേണുഗോപാൽ, പ്രിൻസിപ്പാൾ ബാബു പി എ, പി മോഹനൻ മാസ്റ്റർ, ഹെഡ്മ‌ിസ്ട്രസ് ശാന്തകുമാരി തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *