
പാണത്തൂർ:പനത്തടി പഞ്ചായത്തിലെ ചാമുണ്ഡി കുന്ന്
ഗവൺമെന്റ് ഹൈസ്കൂളിന്റെ കെട്ടിട ഉദ്ഘാടനം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് വികസന പാക്കേജ് ഫണ്ട് ഉപയോഗിച്ചാണ്. ചാമുണ്ഡി കുന്ന് സ്കൂളിന് അതിമനോഹരമായ കെട്ടിടവും, സ്റ്റേജുമൊരുക്കിയത്.ചടങ്ങിൽ സ്വാഗതം പത്മകുമാർ പി. വി. പറഞ്ഞു. അധ്യക്ഷത സരിത.എസ്. എൻ. വഹിച്ചു . സ്കൂളിന്റെ പൂർവവിദ്യാർഥി മഹേഷ് കുമാർ. യു. ചെയ്ത സ്റ്റേജ് കർട്ടൻ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഏറ്റുവാങ്ങി.രോഹിത് രാജ് ,പ്രകാശൻ.പി.
കുര്യാക്കോസ് ,ലത അരവിന്ദ് ,സുപ്രിയ ശിവദാസ് ,അരുൺ രംഗത്ത് മല ,ശിവദാസ്. എസ്,
ജിജി പോൾ ,കെ കെ വേണുഗോപാൽ ,യദുകൃഷ്ണൻ ,ബിനീഷ് കുമാർ.സി. എസ്, സിന്ധു അഴകത്ത് ,തുടങ്ങിയവർ സംസംരിച്ചു .
ജി.എസ് രാജീവ് ( കോൺട്രാക്ടർ ഉപഹാരംനൽകി
ഹെഡ്മാസ്റ്റർ പി. അശോകൻ സദസ്സിന് നന്ദി പറഞ്ഞു
ചാമുണ്ഡി കുന്ന് ഗവൺമെന്റ് ഹൈസ്കൂളിന്റെ കെട്ടിട ഉദ്ഘാടനം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു












Leave a Reply