ലോക്കൽ വാർത്തകൾ കള്ളാർ പഞ്ചായത്തിലെ അടോട്ടുകയ പെരുങ്കയത്ത് വീടിന് മുൻഭാഗം ഇടിഞ്ഞ് വീട് റോഡ് ഗതാഗതം തടസ്സപ്പെട്ടു B TV Malayalam Oct 24, 2025 0 പാണത്തൂർ : കള്ളാ പഞ്ചായത്തിലെ പെരുങ്കയ യിലിലെ കമലാക്ഷന്റെ വീടിന്റെ മുറ്റം ശക്തമായ മഴയിൽ ഇടിഞ്ഞു വീണു. പെരിങ്കയ മുത്തപ്പൻ മല റോഡ് ബ്ലോക്ക് ആയതിനെ തുടർന്ന് സേവാഭാരതി പ്രവർത്തകർ മുത്തപ്പൻ മല റോഡ് ഗതാഗത യോഗ്യമാക്കി. Post Views: 200
ലോക്കൽ വാർത്തകൾ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് നരിയന്റെപുന്ന യൂണിറ്റ് കമ്മിറ്റി എസ്.എസ് എൽ സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സ്നേഹോപകാരം നല്കി അനുമോദിച്ചു . B TV Malayalam Jun 22, 2026
ലോക്കൽ വാർത്തകൾ ബിജെപി കള്ളാർ പഞ്ചായത്ത് 101,102 ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ യോഗവും ,SSLC + 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പാണത്തൂർ ഉദ്ഘാടനം ചെയ്തു B TV Malayalam Jun 22, 2026
ലോക്കൽ വാർത്തകൾ നാലര ലക്ഷം രൂപയുടെ സ്വർണ്ണവും,17000 രൂപയും മോഷണം പോയി; വീട്ടു ജോലിക്കാരിക്കെതിരെ പരാതി B TV Malayalam Jun 22, 2026
ലോക്കൽ വാർത്തകൾ ഭാര്യയെ കസേരകൊണ്ട് അടിച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു; ഭർത്താവിനെതിരെ നരഹത്യാശ്രമക്കേസ്. B TV Malayalam Jun 22, 2026
ലോക്കൽ വാർത്തകൾ സഹോദരിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീട്ടിൽ മരിച്ച നിലയിൽ B TV Malayalam Jun 21, 2026
ലോക്കൽ വാർത്തകൾ സേവാ ഭാരതി കള്ളാർ യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. B TV Malayalam Jun 21, 2026
ലോക്കൽ വാർത്തകൾ ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാണത്തൂരിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. B TV Malayalam Jun 21, 2026
ലോക്കൽ വാർത്തകൾ ചാർട്ടേഡ് എക്കൗണ്ട് പരീക്ഷയിൽ കണ്ണൂർ റീജിയണിൽ നിന്ന് രണ്ടാം റാങ്ക് കരസ്ഥമാക്കി നിത റോസ് പുരയിടം. B TV Malayalam Jun 21, 2026
ലോക്കൽ വാർത്തകൾ രാജപുരം സെൻറ് പയസ് ടെൻത് കോളേജിലെ എൻസിസി വിദ്യാർഥികൾ ശേഖരിച്ച പുസ്തകങ്ങൾ മുൻ കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരായണൻ ഏറ്റുവാങ്ങുന്നു. B TV Malayalam Jun 21, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment. Δ
Leave a Reply