കാടാത്ത് തോമസ്(74)നിര്യാതനായി.


മാലക്കല്ല് ഇടവക സെൻറ്. ആൻസ് കൂടാരയോഗ അംഗമായ കാടാത്ത് തോമസ്(74)നിര്യാതനായി.മൃതസംസ്കാര ശുശ്രൂഷകൾ 23.10.2025 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ചുള്ളിക്കര ഒഴുങ്ങാലിൽ അനീഷിന്റെ (മകളുടെ ) ഭവനത്തിൽ ആരംഭിച്ച്, മാലക്കല്ല് ഇടവക കല്ലറയിൽ മൃതശരീരം അടക്കുന്നതാണ്. അന്നേ ദിവസം രാവിലെ 8 മണിക്ക് മൃതശരീരം ഒഴുങ്ങാലിൽ അനീഷിന്റെ ഭവനത്തിൽ പൊതു ദർശനത്തിനായി കൊണ്ടു വരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *