ലോട്ടറി വില്പന നടത്തുന്നയാൾ കുഴഞ്ഞു വീണു മരിച്ചു .

കോളിച്ചാൽ: കോളിച്ചാൽ പ്രാന്തർകാവ് സ്വദേശിയായ ലോട്ടറി വില്പന നടത്തുന്ന സുനിൽ കുഴഞ്ഞു വീണു മരിച്ചു. ലോട്ടറി വില്പന കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *