
കാസർകോട്: അനന്തപുരം വ്യവസായ പാർക്കിൽ ജോലി ചെയ്യുന്ന ആസാം സ്വദേശിയായ യുവാവിന്റെ ഭാര്യ മറ്റൊരു ആസാം സ്വദേശി ക്കൊപ്പം നാടുവിട്ടു.
ആസാം നാഗോൺ സിങ്കി മാരിയിലെ നൂറുൽ ഇസ്ലാമിൻ് ഭാര്യ അജിതഖാത്തൂണാണ് (22) ആസാം സ്വദേശിയായ ഇസാസുലു വിനൊപ്പം ഒളിച്ചോടിയത്. ഇന്നലെ ഉച്ചക്ക് 3 മണിയോടെയാണ് ഇരു വരും ഒളിച്ചോടിയത്. നൂറുൽ ഇസ്ലാമിൻ്റെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു.
കേസെടുത്ത കുമ്പള പോലീസ് റെയിൽവേ പോലീസി നും മറ്റും വിവരം കൈമാറിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ രാത്രി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കമിതാക്കളെ കണ്ടെത്തി. റെയിൽവേ പോലീസിൻ്റെ വിവരത്തെ തുടർന്ന് ഭർത്താവും ബന്ധുക്കളും കുമ്പള പോലീസും ഷൊർണൂരിലേക്ക് പുറപ്പെട്ടു












Leave a Reply