വിഷ്ണുമൂർത്തി വയനാട്ടുകുലവ വെളിച്ചപ്പാട് പരിപാലന സംഘത്തിൻറെ പുതിയ ഭാരവാഹികൾ


വിഷ്ണുമൂർത്തി വയനാട്ടുകുലവ വെളിച്ചപ്പാട് പരിപാലന സംഘത്തിൻറെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . വാർഷികയോഗത്തിൽ പുതിയ ഭാരവാഹികളെ സംഘം പ്രസിഡണ്ട് ചന്ദ്രൻ വെളിച്ചപ്പാടൻ മരുദളം  ,സംഘം സെക്രട്ടറി രാമൻ വെളിച്ചപ്പാടൻ കുമ്പരാജ,സംഘം ഖജാൻജി ഗംഗാധരൻ വെളിച്ചപ്പാടൻ മുള്ളേരിയ,സംഘം വൈ പ്രസിഡണ്ട് ശിവരാമൻ ഉദുമ,സംഘം ജോയിൻ സെക്രട്ടറി ഷിബിൻ രാജ് ബേത്തലം,നാരായണൻ
വെളിച്ചപ്പാടച്ചൻ രാവണീശ്വരം കളരിക്കൽ മുളവനൂർ ഭഗവതി ക്ഷേത്രം, രക്ഷാധികാരികൾ കുമാരൻ വെളിച്ചപ്പാടച്ചൻ പൊടിപ്പളം ചീരുംബാ ഭഗവതി ക്ഷേത്രം, അംഗങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *