പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർക്ക് എഡിഎസിന്റെ നേതൃത്വത്തിൽ സ്നേഹസമ്മാനം നൽകി.

പനത്തടി – അഞ്ചുവർഷക്കാലം തങ്ങളുടെ വാർഡിന്റെ വികസനത്തിനായി പ്രവർത്തിച്ച വാർഡ് മെമ്പർക്ക് കുടുംബശ്രീ എഡിഎസിൻ്റെ നേതൃത്വത്തിൽ സ്നേഹസമ്മാനം നൽകി. യോഗത്തിൽ
എഡിഎസ് സ്നേഹി ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ലത പി.എ, എഡിഎസ് സെക്രട്ടറി പ്രീത രാജീവ്, വത്സല ഷാജി, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *