പാണ്ടി വന സംരക്ഷണ സമിതിയുടെയും ബന്തടുക്കാ സെക്ഷന്റെയും നേതൃത്വത്തിൽ ജി എച്ച് എസ് എസ് പാണ്ടി സ്കൂളിൽ കമ്പ്യൂട്ടർ, ഇൻവെർട്ടർ എന്നിവ വിതരണം നടത്തി.


പാണ്ടി വന സംരക്ഷണ സമിതിയുടെയും ബന്തടുക്കാ സെക്ഷന്റെയും നേതൃത്വത്തിൽ ജി എച്ച് എസ് എസ്   പാണ്ടി സ്കൂളിൽ കമ്പ്യൂട്ടർ, ഇൻവെർട്ടർ എന്നിവ വിതരണം നടത്തുകയും, കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. കാസർകോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു കൈ മാറി.

Leave a Reply

Your email address will not be published. Required fields are marked *