സീതാംഗോളിയില്‍ യുവാവിന്റെ ചങ്കില്‍ കത്തി കുത്തിയിറക്കിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍


സീതാംഗോളി ടൗണില്‍ വെച്ച് യുവാവിന്റെ ചങ്കില്‍ കത്തി കുത്തിയിറക്കി വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ ‘ഗാങ് ലീഡറെ’ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് (34) യെയാണ് കുമ്പള പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷിന്റെയും എസ്‌ഐ കെ.ശ്രീജേഷിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *