വോര്‍ക്കാടിയില്‍ 116 കിലോയിലധികം കഞ്ചാവ് പിടികൂടി; ടെമ്പൊ കസ്റ്റഡിയില്‍


മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വോര്‍ക്കാടിയില്‍ വന്‍ കഞ്ചാവ് വേട്ട. വീടിന്റെ ഷെഡില്‍ സൂക്ഷിച്ച 116.200 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ടെമ്പോയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *