
രാജപുരം: കെട്ടോടി മാവുങ്കാലിലെ കോടോത്ത് കമലാക്ഷി അമ്മ
(78) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ അടുക്കാടുക്കം കൃഷ്ണൻ നായർ. മക്കൾ: ഇന്ദിര, ശശിധരൻ (പനത്തടി സർവീസ് സഹകരണ ബാങ്ക്, മാനേജർ), സുജാത, കൃഷ്ണ പ്രകാശ് (ഗൾഫ് ) പരേതനായ മധുസൂദനൻ. മരുമക്കൾ: ഷീബ, സുനിത, ഉഷ, രഘുനാഥ്, പരേതനായ രാജേന്ദ്രൻ.
കെട്ടോടി മാവുങ്കാലിലെ കോടോത്ത് കമലാക്ഷി അമ്മ (78) അന്തരിച്ചു.












Leave a Reply