
പിഎംഎസ് എ പി ടി എസ് വിഎച്ച്എസ്എസ് കൈക്കോട്ട് കടവ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽകരണത്തിന്റെ
ഭാഗമായി ഷുഗർ ബോർഡ് സ്ഥാപിച്ചു.ഉടുമ്പുന്തല സിഎച്ച് സിയിലെ ഡോക്ടർ സഹദ് ബിൻ ഉസ്മാൻ ഷുഗർ ബോർഡ് ഉത്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഗോപി ക്കുട്ടി മാസ്റ്റർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജു പ്രമോദ് ബി കെ അധ്യാപകരായ ഇന്ദിര.പി,ഷീന.പി.പി,സത്യ.എം എന്നിവർ പങ്കെടുത്തു.
വിഎച്ച്എസ്എസ് കൈക്കോട്ട് കടവ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽകരണത്തിന്റെ ഭാഗമായി ഷുഗർ ബോർഡ് സ്ഥാപിച്ചു.












Leave a Reply