വരദായിനി അഗര്‍ബത്തി യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു

പനത്തടി- പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച വരദായിനി അഗർബത്തി യൂണിറ്റിൻ്റെ ഉദ്ഘാടനവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമിച്ച വർക്ക് ഷെഡിൻ്റെ ഉദ്ഘാടനo എം ലക്ഷ്‌മി (പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  നിർവ്വഹിച്ചു.  വനിതകളുടെ നേത്യത്വത്തിൽ പനത്തടിയിൽ അരംഭിച്ച അഗർബത്തി യൂണിറ്റ് സ്വിച്ച് ഓൺ കർമ്മം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു.പ്രസന്ന പ്രസാദ് (പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ) അദ്ധ്യക്ഷത വാഹിച്ചു .
 സജിനി മോൾ  സ്വാഗതപറഞ്ഞു .പി എം കുര്യാക്കോസ് , പത്മകുമാരി ,വേണുഗോപാൽ kk,രാധാസുകുമാരൻ ,ചന്ദ്രാമ്മ ( CDS ചെയർ പേഴ്സൺ പനത്തടി CDS) ,കെ.എൻ വേണു   ഷൈനി തോമസ് (ME പറത്താട CDS,ആതിര ( AE ARESA പനത്തടി പഞ്ചായത്ത്),ശാരദസുധാകരൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അനിലകുമാരി (ADS സെക്രട്ടറി 13 വാർഡി നന്ദി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *